Disclaimer :The information on the page is not intended to self diagnose, treat, cure, or prevent any disease. If you have any health concerns, please avail free consultation from our Ayurveda doctor here.
മഴക്കാലം അഥവാ കർക്കിടകം – ശരീരബലം കുറയുന്നതിനും , പല വിധ രോഗങ്ങൾ പിടിപെടുന്നതിനും ഏറെ സാധ്യതയുള്ള കാലമാണ് അതിനാൽ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും , ശരീരത്തിലെ മാലിന്യങ്ങൾ പുറന്തള്ളാനും സഹായിക്കുന്ന പഞ്ചകർമ്മ ചികിത്സകൾ അനിവാര്യമാണ്. ഉണർവ്വിനും , ഉൻമേഷത്തിനും രസായന ചികിത്സകൾ നല്ലതാണ്. നിങ്ങളുടെ ശരീര പ്രകൃതിയ്ക്കും, രോഗാവസ്ഥയ്ക്കും അനുസരിച്ച് , ഡോക്റ്ററുടെ നിർദ്ദേശപ്രകാരം മാത്രം ചികിത്സകൾ നിശ്ചയിക്കുന്നു. വിദഗ്ദ്ധരായ തെറാപ്പിസ്റ്റുകൾ ചികിത്സ ചെയ്യുന്നു
User Reviews
Be the first to review “Monsoon Detox Package (Karkitaka Panchakarma Treatment Package)”
No more offers for this product!
General Enquiries
There are no enquiries yet.
There are no reviews yet.